ആയില്യ ആയുർവേദ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

രണ്ടു മാസത്തെ പഠനം
മൂന്നാം മാസം ജോലി ഉറപ്പ്

  •  ലളിതമായ സിലബസ്
  • സൗജന്യ താമസ ഭക്ഷണ സൗകര്യം
  • 100% പ്ലേസ്മെൻ്റ്
  • പരിചയ സമ്പന്നരായ അധ്യാപകർ
  • ഫ്രണ്ട്‌ലി ക്യാമ്പസ്
100% ജോലി ഉറപ്പ്
പരിചയ സമ്പന്നരായ അദ്ധ്യാപകർ
സൗജന്യ താമസ സൗകര്യം
സംവേദനാത്മക പഠന അനുഭവങ്ങൾ
100%
Placement

SSLC/+2 കഴിഞ്ഞവർക്കായി ആയുർവേദ നഴ്സിംഗ്, International Spa, Beautician (Hair Cutting & HD Makeup) എന്നിവയിൽ കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റോടു കൂടി പ്രത്യേക പരിശീലനം നൽകുന്നു.

ഇന്ത്യയിലും വിദേശത്തും 100% ജോലി ഉറപ്പുള്ള ഈ കോഴ്സുകൾ, വർഷങ്ങളായി ഈ മേഖലകളിൽ പരിചയമുള്ള പരിശീലകരുടെ മേൽനോട്ടത്തിൽ നടത്തുന്നു.

സൗജന്യ താമസം, ഭക്ഷണം

വിദ്യാർത്ഥികൾക്ക് സൗജന്യമായി സുഖപ്രദമായ താമസവും ആരോഗ്യകരമായ ഭക്ഷണവും ലഭിക്കും. ഹോസ്റ്റലിൽ ആധുനിക സൗകര്യങ്ങൾ ഉണ്ട്, ഇത് വിദ്യാർത്ഥികൾക്ക് നല്ലൊരു പഠനാനുഭവം നൽകുന്നു.

പഠിച്ചിറങ്ങുന്ന എല്ലാവർക്കുo 100% ജോലി ഉറപ്പ്

ഇന്ത്യയിലും വിദേശത്തുമുള്ള ആയുർവേദ ആശുപത്രികൾ, വെൽനെസ് സെന്ററുകൾ, ഹെൽത്ത് കെയർ ഓർഗനൈസേഷനുകൾ എന്നിവയിൽ ജോലി ലഭിക്കാൻ സഹായിക്കുന്നു

പരിചയ സമ്പന്നരായ ഇൻസ്ട്രക്ടർമാരുടെ മേൽനോട്ടത്തിൽ പഠനം

അനുഭവസമ്പന്നരായ പരിശീലകരുടെ മേൽനോട്ടത്തിലാണ് പഠനം നടത്തുന്നത്. ഇവർ ആയുർവേദത്തിന്റെ പ്രാഥമിക തത്വങ്ങൾ മുതൽ ആധുനിക നഴ്സിംഗ് രീതികൾ വരെയുള്ള എല്ലാ വിഷയങ്ങളിലും വിദ്യാർത്ഥികൾക്ക് സമഗ്രമായ പരിശീലനം നൽകുന്നു.

നിങ്ങളുടെ സീറ്റ് ഉടൻ തന്നെ ഉറപ്പ് വരുത്തൂ

നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഉടൻ തന്നെ ആയില്യ നഴ്സിംഗ് ഇന്സ്ടിട്യൂറ്റ്റിൽ ജോയിൻ ചെയ്യൂ ഉയർന്ന ശമ്പളത്തോടെ ജോലി സ്വന്തമാക്കു

SSLC/പ്ലസ് ടു കഴിഞ്ഞവർക് ആയുർവേദ മേഖലയിൽ ഉടൻ തന്നെ ജോലി നേടാം

Diploma in SPA Therapy

Diploma in Cosmatology / beautician

Diploma in Yoga TTC

Diploma in Ayurveda Nursing & Panchakarma Therapy

Send us a message

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ കോൺടാക്ട് ചെയ്യൂ

2 മാസം പഠനവും 3-ാം മാസം മുതൽ ജോലിയും ശമ്പളം

100%
Placement

ഇന്ത്യയിലും, വിദേശത്തുമെല്ലാം 100% ജോലി ഉറപ്പുള്ള ഈ കോഴ്സുകൾ നടത്തുന്നത് വർഷങ്ങളോളം ഈ മേഖലകളിൽ ജോലി ചെയ്തു പരിചയ സമ്പന്നരായ ഇൻസ്ട്രക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രമാണ് കോഴ്സ് നടത്തുന്നത് .

കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റോടു കൂടി പ്രത്യേക പരിശീലനം നൽകുന്നു

ഉടൻ തന്നെ ജോയിൻ ചെയ്യൂ

Gallery

What our students say about us

Testimonials

Ayilya institute was really good and renjith sir was very friendly mind and his teaching methods was really awesome. Teachers are also good and explasly rari and nijila miss

unnamed
Rudhra Ammus

Student

I really enjoyed this Ayilya institute . Especially ranjith sir and other teacher . They are providing good classes in this institution. 💓 especially my new friends

nmme
Aswini Sunish

Student

Ayilya institute was really good and renjith sir was very friendly mind and his teaching methods was really awesome.❤️

unnamed-1
Vipin Kadumeni

Student

I really enjoyed this Ayilya institute Good teaching, teachers are very friendly, Ranjith sir, rari miss, Nijila miss, I have seen everyone as members of a family. Thank you Ayilya institute for giving me a good experience.

ad7.jpg
Rinu Fathima

Student

നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ കാത്തിരിക്കരുത്. ഞങ്ങളുടെ കോഴ്‌സിൽ ഇപ്പോൾ തന്നെ ചേരൂ.

പ്ലസ് ടു കഴിഞ്ഞു ഇനിയെന്ത് എന്നുമുള്ള ആശങ്ക വേണ്ട ഉടൻ തന്നെ ഞങ്ങളുടെ ആയുർവേദ നഴ്സിംഗ് കോഴ്സിൽ ജോയിൻ ചെയ്യൂ നിങ്ങളുടെ ഭാവി സുരക്ഷിതമാകു

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ കോൺടാക്ട് ചെയ്യൂ

ലിമിറ്റഡ് സീറ്റുകൾ മാത്രമാണ് അവൈലബിൾ ആയിട്ടുള്ളത് ഉടൻ തന്നെ നിങ്ങളുടെ സീറ്റ് ഉറപ്പിക്കൂ

Whatsapp Number
Mobile Number
Our location
×

 

Welcome to Ayilya Nursing Institute

× How can I help you?